COVID 19 | ആയിരം PPE കിറ്റ് നൽകുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
വരുംനാളുകളിൽ ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും കാന്തപുരം അറിയിച്ചു.

kanthapuram
- News18
- Last Updated: April 4, 2020, 7:02 PM IST
കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പിപിഇ കിറ്റ് നൽകുമെന്ന്
മർകസ് സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അറിയിച്ചു. കോവിഡിനെ ചെറുക്കാൻ കേരളസർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
You may also like:പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകും: പഠനം [NEWS]മകന് കോവിഡ്; അമ്മയുടെ മരണാനന്തര ചടങ്ങിൽ ഭക്ഷണം കഴിച്ചത് 1500 പേര് [NEWS]വീട്ടിൽവെച്ചുതന്നെ അനായാസം മാസ്ക്ക് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം [NEWS]
കോഴിക്കോട് മെഡിക്കൽ കോളേജിന് 100 പിപിഇ കിറ്റ് ഇതിനകം കൈമാറി. മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരുടെ യാത്രയ്ക്ക് സ്ഥാപനങ്ങളുടെ ബസ് ഡീസൽ സഹിതം നൽകുന്നുണ്ട്. എസ് വൈ എസ് സാന്ത്വനം 40 ആംബുലൻസുകൾ വിവിധ മേഖലകളിലായി വിട്ടു നൽകിയിട്ടുണ്ട്.
വരുംനാളുകളിൽ ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും കാന്തപുരം അറിയിച്ചു.
മർകസ് സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അറിയിച്ചു.