ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളിയായ ഹബീബ് റഹ്മാൻ അറസ്റ്റിൽ. കേസിലെ 17ാം പ്രതിയാണ് ഇയാൾ. വയനാട് സ്വദേശിയായ ഹബീബിനെ കൽപ്പറ്റയിൽ നിന്ന് അറസ്റ്റ് ചെയ്തതായി എൻഐഐ വെളിപ്പെടുത്തി. ഐഎസിൽ ചേരാൻ വിദേശത്തേക്ക് പോകുന്നതിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.
ഹബീബിനെ എറണാകുളം എൻഐഎ കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Islamic state, Kasargod, NIA, അറസ്റ്റ്, ഇസ്ലാമിക് സ്റ്റേറ്റ്, എൻഐഎ, കാസർകോട്