ആലപ്പുഴ: കായംകുളത്ത് റോഡരികിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പ്രതിങ്ങമൂട് സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also read-ഗാനമേളയ്ക്കിടെ കിണറിന്റെ മുകളിലിട്ട പലക തകർന്ന് വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.