നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട് തകര്‍ത്ത് ചക്ക തലയില്‍ വീണു; വയോധികന്‍ മരിച്ചു

  ഓട് തകര്‍ത്ത് ചക്ക തലയില്‍ വീണു; വയോധികന്‍ മരിച്ചു

  ഏപ്രില്‍ പതിനേഴിനായിരുന്നു അപകടം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   അരീക്കോട്: വീട്ടിനുള്ളില്‍ ഉറങ്ങവെ ഓട തകര്‍ത്ത് ചക്ക വീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു. കീഴുപറമ്പ് തൃക്കളയുര്‍ കൂനൂര്‍ ശശിധരന്‍ (52) ആണ് മരിച്ചത്.

   ഏപ്രില്‍ പതിനേഴിനായിരുന്നു അപകടം നടക്കുന്നത്. ശശിധരന്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങവെ ചക്ക ഓടുതകര്‍ത്ത് തലയില്‍ വീഴുകയായിരുന്നു.

   Also read: ബലക്ഷയം; പാലാരിവട്ടം ഫ്‌ളൈ ഓവര്‍ അറ്റകുറ്റപ്പണിയ്ക്കായി അടച്ചു

   First published:
   )}