നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Election Result | പിണറായിയുടെ ലീഡ് 500ലേക്ക്; കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽ ഡി എഫ് മുന്നേറ്റം

  Kerala Assembly Election Result | പിണറായിയുടെ ലീഡ് 500ലേക്ക്; കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽ ഡി എഫ് മുന്നേറ്റം

  കണ്ണൂർ ഇരിക്കൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളാണ് മുന്നേറുന്നത്.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂറിലേക്ക് എത്തുമ്പോൾ സംസ്ഥാനത്ത് എൽ.ഡി.എഫിന് ലീഡ്. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് അഞ്ഞൂറിലേക്ക് ഉയർന്നു. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽ ഡി എഫിന് തന്നെയാണ് ലീഡ്. അതേസമയം കണ്ണൂർ ഇരിക്കൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളാണ് മുന്നേറുന്നത്.

   8.45 വരെയുള്ള ലീഡ് ഇങ്ങനെ

   വര്‍ക്കല - LDF - 296
   ആറ്റിങ്ങല്‍ - 388 -LDF
   ചിറയിന്‍കീഴ് - 2 28- LDF
   നെടുമങ്ങാട് - 15- LDF
   വാമനപുരം - 101-LDF
   കഴക്കൂട്ടം - LDF- 96
   വട്ടിയൂര്‍ക്കാവ് - 189-LDF
   തിരുവനന്തപുരം - UDF- 166
   നേമം - BJP - 412
   അരുവിക്കര - 119- UDF
   പാറശാല - UDF - 48
   കാട്ടാക്കട - LDF - 79
   കോവളം - UDF - 119
   നെയ്യാറ്റിന്‍കര -LDF - 143
   തളിപ്പറമ്പിൽ എം വി ഗോവിന്ദൻ 163 വോട്ടിനു ലീഡ് ചെയ്യുന്നു
   കൂത്തുപറമ്പിൽ കെ പി മോഹനൻ 39 വോട്ടിന് ലീഡ്
   പീരുമേട് 45 വോട്ടുകൾക്ക് സിറിയക്ക് തോമസ് മുന്നിൽ
   കളമശേരിയിൽ പി.രാജീവ് 84 വോട്ടിന് ലീഡ് ചെയ്യുന്നു
   ആലുവ അൻവർ സാദത്ത് 350 വോട്ടിന് ലീഡ്
   ഇരവിപുരത്ത് എം.നൗഷാദ് 117 വോട്ടിന് മുന്നിൽ
   ആലപ്പുഴ ജില്ല ലീഡ്‌
   അരൂർ LDF 69
   ചേർത്തല LDF പി.പ്രസാദ് 31
   ആലപ്പുഴ LDF 17
   അമ്പലപ്പുഴ എച്ച് സലാം LDF 34
   ഹരിപ്പാട് ചെന്നിത്തല 6 9
   കായംകുളം യു. പ്രതിഭ 77

   Also Read Election Result Live | ഭരണത്തുടർച്ചയോ ഭരണമാറ്റമോ? LDF 73, UDF 49, NDA 2

   മാവേലിക്കര എം എസ് അരുൺകുമാർ 19
   ചെങ്ങന്നൂർ സജി ചെറിയാൻ 39
   കുട്ടനാട് LDF 48
   കോന്നി ഒന്നാം റൗണ്ട് മൈലപ്ര പഞ്ചായത്തിൽ421 UDFലീഡ് ചെയ്യുന്നു
   498 എലത്തൂർ ശശീന്ദ്രൻ ലീഡ്
   കൂത്തുപറമ്പ് കെ പി മോഹനൻ 250 വോട്ടിന് ലീഡ്
   നിലമ്പൂരിൽ 158 വോട്ടുകൾക്ക് വിവി പ്രകാശ് ( യൂഡിഎഫ്) മുന്നിൽ
   കുറ്റ്യാടിയിൽ ഇഞ്ചോടിഞ്ച്
   പി ജെ ജോസഫ് തൊടുപുഴ 135 വോട്ടുകൾക്ക് മുന്നിൽ
   വടക്കാഞ്ചേരിയിൽ ഇ വി എം എണ്ണി തുടങ്ങി

   1 - 21 വരെ ബൂത്തുകൾ
   നിലമ്പൂരിൽ UDF സ്ഥാനാർത്ഥി വി.വി.പ്രകാശ് 158 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു, വഴിക്കടവ് പഞ്ചായത്തിലെ 4 ബൂത്തുകൾ എണ്ണി കഴിഞ്ഞപ്പോൾ
   ദേവികുളത്ത് 717 ഡി കുമാർ വോട്ടുകൾക്ക് മുന്നിൽ
   താനൂരിൽ 250 വോട്ടിന് യു.ഡി എഫ്
   കണ്ണൂരിൽ കടന്നപ്പള്ളി 57 വോട്ടിന് മുമ്പിൽ
   പിറവം യു.ഡി.എഫ് അനൂപ് ജേക്കബ്ബ് 56 വോട്ടിന് മുന്നിൽ
   കാസർഗോഡ് ബി ജെ പി മുന്നിൽ
   തൊടുപുഴ UDF 135 ലീഡ്

   ഇടുക്കി LDF 428

   ഉടുമ്പൻചോല LDF 316

   പീരുമേട് UDF 45

   ദേവികുളം UDF 717 മറയൂർ (UDF പഞ്ചായത്ത് എണ്ണുന്നു)
   Published by:Aneesh Anirudhan
   First published:
   )}