തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടു മണി മുതൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫാണ് മുന്നിൽ. തൊട്ടുപിന്നാലെ യു.ഡി.എഫും പല സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ചാത്താന്നൂർ നേമം മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്കാണ് ലീഡ്.
ആദ്യ ഫല സൂചന പുറത്തുവന്നത് കോഴിക്കോട് നോര്‍ത്തില്‍ നിന്നുമായിരുന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നിലാണെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് തവണയും എല്‍ഡിഎഫ് വിജയിച്ച മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. രണ്ടാമത്തെ ലീഡ് പുറത്തുവന്നത് വൈക്കത്ത് നിന്നാണ്. അവിടെയും എല്‍ഡിഎഫ് മുന്നില്‍. അതേസമയം മഞ്ചേശ്വരത്ത് തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫ് മുന്നിലെത്തി. കരുനാഗപ്പള്ളിയിലും ചവറയിലും യുഡിഎഫിനാണ് ലീഡ്.
8.30 വരെയുള്ള ലീഡ് വിവരം ഇങ്ങനെ
ചടയമംഗലത്ത് എം.എം. നസീർ ലീഡ് ഉയർത്തുന്നു. 70 വോട്ടിന് മുന്നിൽ കൊച്ചിയിൽ ടോണി ചമ്മണി 10 വോട്ടിന് മുന്നിൽ കോഴിക്കോട് സൗത്ത് യു.ഡി എഫ് വോട്ടിന് ലീഡ് കുടുത്തുരിത്തിയില് യുഡിഎഫ് 27 മോന്സ് ജോസഫ് വൈപ്പിനിൽ കെ എൻ ഉണ്ണികൃഷ്ണൻ 56 വോട്ട്നു മുന്നിൽ വര്‍ക്കല - LDF - I 12 ആറ്റിങ്ങല്‍ - 2 13 -LDF
ചിറയിന്‍കീഴ് - 159 LDF നെടുമങ്ങാട് - 33 - LDF വാമനപുരം - 98-LDF കഴക്കൂട്ടം - LDF - 32 വട്ടിയൂര്‍ക്കാവ് - 29 2-LDF തിരുവനന്തപുരം - UDF- 136 നേമം - BJP -98 അരുവിക്കര - 89 - UDF പാറശാല - LDF - 96 കാട്ടാക്കട - LDF - 101 കോവളം - UDF - 141 നെയ്യാറ്റിന്‍കര -LDF 88 തൊടുപുഴയിൽ പി ജെ ജോസഫ് 30 വോട്ടുകൾക്ക് മുന്നിൽ തൃക്കാക്കരയിൽ ഡോക്ടർ j ജേക്കബ് എൽഡിഎഫ് 30 വോട്ടിന് മുന്നിൽ നിലമ്പൂരിൽ പിവി അൻവർ 40 വോട്ടിന് മുന്നിൽ ചെങ്ങനാശ്ശേരി LDF 15 ചെങ്ങന്നൂർ 30 വോട്ട് സജി ചെറിയാൻ മുന്നിൽ മലമ്പുഴയിൽ LDF - 44 lead ബാലുശേരി എൽ.ഡി.എഫ് 38 ലീഡ് മട്ടന്നൂരിൽ കെ കെ ശൈലജ 61 വോട്ടിനു ലീഡ് ചെയ്യുന്നു കണ്ണൂരിൽ പാച്ചേനി 19 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു കൂത്തുപറമ്പിൽ യു ഡി എഫ് 12 വോട്ടുകൾക്ക് മുന്നിൽ പത്തനാപുരം. കെ ബി.ഗണേഷ് കുമാർ.56 വോട്ടിന് മുന്നിൽ ഇരവിപുരം.എം.നൗഷാദ്. 62 വോട്ടിന് മുന്നിൽ
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.