വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം

4,752 ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ പൂർത്തിയായി കഴിഞ്ഞു.

news18india
Updated: July 23, 2019, 1:57 PM IST
വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ കേരളം
digital school
  • Share this:
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം. ഒക്ടോബറിൽ ഈ നേട്ടം കൈവരിക്കും.

also read:INFO:ശമ്പളത്തിന് പലിശ; ട്രഷറിയിൽ പണം സൂക്ഷിക്കാനുള്ള തീയതി പരിഷ്കരിച്ചു

ഇതിനായി 4,752 ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ പൂർത്തിയായി കഴിഞ്ഞു.

ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലും ഹൈടെക് ലാബുകൾ പ്രവർത്തനം തുടങ്ങി. ഇത് പൂർത്തിയാകുന്നതോടെ സമ്പൂർണ ഡിജിറ്റൽ സ്കൂൾ സംസ്ഥാനമായി കേരളം മാറും.

First published: July 23, 2019, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading