• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കാനുള്ള വരുമാനപരിധി ഉയർത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കാനുള്ള വരുമാനപരിധി ഉയർത്തി

രണ്ട് ലക്ഷം രൂപയായാണ് ഉയർത്തിയത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. ഇത് രണ്ട് ലക്ഷം രൂപയായാണ് ഉയർത്തുന്നത്. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

    വിമുക്തി മിഷന്‍റെ പ്രവര്‍ത്തനത്തിന് 31 തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 3 റിസര്‍ച്ച് ഓഫീസര്‍, 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, 14 ജില്ലാ മാനേജര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.

    First published: