മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍

news18
Updated: June 4, 2019, 7:42 AM IST
മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍
news18
  • News18
  • Last Updated: June 4, 2019, 7:42 AM IST
  • Share this:
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച റംസാന്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മത് ഹാജി, കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി എന്നിവര്‍ അറിയിച്ചു.
First published: June 3, 2019, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading