• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2019: തീയതി പ്രഖ്യാപിച്ചു

News18 Malayalam
Updated: December 26, 2018, 10:43 PM IST
കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2019: തീയതി പ്രഖ്യാപിച്ചു
  • Share this:
തിരുവനന്തപുരം: 2019-20 വര്‍ഷത്തെ കേരള എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ , ഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതായിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.



 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍