നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO : കേരള എക്സ്പ്രസ് പാളം തെറ്റി: ഹെൽപ് ലൈൻ നമ്പരുകൾ

  INFO : കേരള എക്സ്പ്രസ് പാളം തെറ്റി: ഹെൽപ് ലൈൻ നമ്പരുകൾ

  ചിറ്റൂർ ജില്ലയിൽ ഗുഡൂർ- റെനിഗുണ്ട സെക്ഷനിലെ യേർപേഡു സ്റ്റേഷനിൽ രാത്രി 8.05ഓടെയാണ് അപകടം.

  News19 Malayalam

  News19 Malayalam

  • Share this:
   ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധാപ്രദേശിൽ പാളം തെറ്റി. ചിറ്റൂർ ജില്ലയിൽ ഗുഡൂർ- റെനിഗുണ്ട സെക്ഷനിലെ യേർപേഡു സ്റ്റേഷനിൽ രാത്രി 8.05ഓടെയാണ് അപകടം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

   Also Read- തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ പാളം തെറ്റി; ആളപായമില്ല

   യാത്രികരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. ഹെൽപ് ലൈൻ നമ്പരുകൾ-
   തിരുപ്പതി- 912172316, 9676903528
   റെനിഗുണ്ട- 9121272179, റെയിൽവേ നമ്പർ- 24533
   ശ്രീ കാളഹസ്തി- 9704636302, റെയിൽവേ നമ്പർ- 25131
   ഗുന്റകൽ - 9676903466, 9701374090
   First published: