അതിഥി ദേവോ ഭവഃ, അതിഥിതൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായവുമായി കേരള സർക്കാർ

സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

News18 Malayalam | news18
Updated: October 25, 2019, 12:42 PM IST
അതിഥി ദേവോ ഭവഃ,  അതിഥിതൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായവുമായി കേരള സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: October 25, 2019, 12:42 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിൽ തേടിയെത്തിയ അതിഥി തൊഴിലാളികൾക്ക് പ്രളയദുരന്ത സഹായവുമായി കേരള സർക്കാർ. 60 രൂപ നിരക്കില്‍ അറുപത് ദിവസത്തേക്ക് 3600 രൂപയാണ് ഒരാള്‍ക്ക് നല്‍കുക. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

പ്രളയദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥിതൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക.

ദുരന്തബാധിതരായ കുടുംബങ്ങളെ നിര്‍ണയിച്ചപ്പോള്‍ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ധനസഹായം നല്‍കിയത്.

First published: October 25, 2019, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading