• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Watch LIVE: സർക്കാരിനോട് റിപ്പോർട്ട് തേടും; ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: ഗവർണർ

നിയമവും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതയുണ്ട്.

News18 Malayalam | news18-malayalam
Updated: January 17, 2020, 12:49 PM IST
Watch LIVE: സർക്കാരിനോട് റിപ്പോർട്ട് തേടും; ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
തിരുവനന്തപുരം: ആരും നിയമത്തിന് അതീതരല്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതയുണ്ട്. ഭരണഘടനാ പദവി അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നത്. സർക്കാർ തീരുമാനങ്ങൾ ഗവർണറെ അറിയിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അപ്പീൽ പോകാനുള്ള തീരുമാനം അറിയാക്കത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.

തത്സമയം  കാണൂ....

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍