• HOME
  • »
  • NEWS
  • »
  • kerala
  • »
  • News18 Exclusive: വാർഡ് വിഭജന ഓര്‍ഡിനൻസിൽ ഒപ്പിടില്ല; സർക്കാരിനെതിരെ വീണ്ടും ഗവർണർ

News18 Exclusive: വാർഡ് വിഭജന ഓര്‍ഡിനൻസിൽ ഒപ്പിടില്ല; സർക്കാരിനെതിരെ വീണ്ടും ഗവർണർ

സംസ്ഥാന സർക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടിൽ ഗവർണർക്ക് അമർഷം

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    തിരുവനന്തപുരം: കേരളത്തെ കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് വീണ്ടും ഗവർണർ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ അറിയിച്ചു.

    Also Read- 'ഒരുവിഭാഗത്തിനെതിരെയും പ്രകോപനം പാടില്ല'; പ്രകോപന മുദ്രാവാക്യം വിളിച്ചവരെ തള്ളി BJP

    തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവർണർ ഇക്കാര്യം നേരിട്ടറിയിച്ചു. ഇത്തരം കാര്യങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കണം. അല്ലാതെ ഓർഡിനൻസ് ഇറക്കുകയല്ല വേണ്ടതെന്നും ഗവർണർ സർക്കാരിനെ അറിയിച്ചു.

    സർക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടിൽ അമർഷമുണ്ടെന്ന കാര്യവും ഗവർണർ മന്ത്രിയെ അറിയിച്ചു.
    Published by:Rajesh V
    First published: