• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
LIVE NOW

LIVE- ശബരിമലയിൽ വനിതാ പൊലീസുകാരെ നിയോഗിക്കാൻ സർക്കാർ

Malayalam.news18.com | October 5, 2018, 1:10 PM IST
facebook Twitter google Linkedin
Last Updated October 5, 2018
auto-refresh

Highlights

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. വനിതാ പൊലീസിനെ വിട്ട് നൽകണമെന്ന് ആവിശ്യപ്പെട്ട് ഡിജിപി നാലു ദക്ഷിണേന്ത്യൻ സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് അയച്ചു. 500 വനിതാ പൊലീസുകാരെ വിട്ട് നൽകണമെന്നാണ് ആവശ്യം.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ ചുവടെ...
Load More