'ഹരിവരാസനം യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോ?'; ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ വിമർശിച്ച് ഹൈക്കോടതി

ഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

news18
Updated: July 15, 2019, 5:51 PM IST
'ഹരിവരാസനം യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോ?'; ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ വിമർശിച്ച് ഹൈക്കോടതി
sabarimala
  • News18
  • Last Updated: July 15, 2019, 5:51 PM IST
  • Share this:
കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹർജിക്കാരനെ വിമർശിച്ച് ഹൈക്കോടതി. ശബരിമലയിലേത് മതനിരപേക്ഷ ക്ഷേത്രമാണെന്നും ഇതര വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്നും കോടതി പറ‍ഞ്ഞു.

'ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെണ്ടെങ്കിലും പാടേണ്ടി വരുമോയെന്നും യേശുദാസിന്റേത് ഹിന്ദുവിന്റെ സ്വരമാണോ എന്നും കോടതി വാക്കാൽ ചോദിച്ചു. തൃശൂർ ഊരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

First published: July 15, 2019, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading