നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആ കളി വേണ്ട; ISL മാച്ചിന് വിനോദ നികുതി ആവശ്യപ്പെട്ട കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി

  ആ കളി വേണ്ട; ISL മാച്ചിന് വിനോദ നികുതി ആവശ്യപ്പെട്ട കൊച്ചി കോർപ്പറേഷനോട് ഹൈക്കോടതി

  കോർപറേഷൻ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വെറിൻ ഡിസിൽവ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • News18
  • Last Updated :
  • Share this:
  കൊച്ചി: ISL മാച്ചിൽ  കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള  കൊച്ചി കോർപറേഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഫുട്ബോൾ മൽസരം നടത്തുന്നതിനാൽ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷൻ നൽകിയ രണ്ട് നോട്ടീസുകളിൻമേലുള്ള നടപടികളാണ്  സ്റ്റേ ചെയ്തത്.

  Also Read-Fact Check | മലപ്പുറത്ത് ഇത്തവണ എത്ര ശതമാനം കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ നൽകി?

  കോർപറേഷൻ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വെറിൻ ഡിസിൽവ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
  Published by:Asha Sulfiker
  First published:
  )}