'സമാധാനപരമായ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്യാൻ അവകാശമുണ്ട്' ; ചെന്നിത്തലയ്ക്കെതിരായ ഹർത്താൽ ഹർജി തള്ളി

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്ന മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

News18 Malayalam | news18
Updated: February 10, 2020, 2:49 PM IST
'സമാധാനപരമായ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്യാൻ അവകാശമുണ്ട്' ; ചെന്നിത്തലയ്ക്കെതിരായ ഹർത്താൽ ഹർജി തള്ളി
രമേശ് ചെന്നിത്തല
  • News18
  • Last Updated: February 10, 2020, 2:49 PM IST
  • Share this:
കൊച്ചി: 2017 ഒക്ടോബർ 16 യുഡിഎഫ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ഹർജി ഹൈക്കോടതി തള്ളി.

ഹർത്താലിനെ തുടർന്നുണ്ടായ  നഷ്ടം രമേശ് ചെന്നിത്തലയിൽ നിന്ന് ഈടാക്കണമെന്ന ആവശ്യവും ഹൈക്കോടതി  തള്ളി.

മാടപ്പള്ളി പഞ്ചായത്ത്‌ അംഗം സോജൻ പവിയാനിയോസ് നൽകിയാണ് ഹർജിയാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളിയത്.

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്ന മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിദ്ധനയങ്ങൾക്കെതിരായിരുന്നു യുഡിഫ്  ഹർത്താൽ
First published: February 10, 2020, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading