• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹൈക്കോടതി ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും

News18 Malayalam
Updated: November 5, 2018, 8:19 AM IST
ഹൈക്കോടതി ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും
  • Share this:
കൊച്ചി: കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും.

അഭിഭാഷകരായ വി.ജി.അരുണ്‍, എന്‍ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍കുമാര്‍, എന്‍.അനില്‍കുമാര്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ  ഇന്ന് രാവിലെ 10.15 നാണ് സത്യപ്രതിജ്ഞ. കൊളീജിയം ശുപാര്‍ശയെ തുടര്‍ന്ന് ഇവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രം സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Loading...

First published: November 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...