• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Lottery Result Today| കാരുണ്യ KR 573 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today| കാരുണ്യ KR 573 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

ലോട്ടറി

ലോട്ടറി

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR- 573 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KN 105903 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KW 304075 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KN 105903

സമാശ്വാസ സമ്മാനം (8000)

KO 105903 KP 105903
KR 105903 KS 105903
KT 105903 KU 105903
KV 105903 KW 105903
KX 105903 KY 105903 KZ 105903

രണ്ടാം സമ്മാനം [5 ലക്ഷം]

KW 304075

മൂന്നാം സമ്മാനം [1 ലക്ഷം]

KN 437465
KO 270801
KP 110975
KR 285378
KS 576190
KT 701603
KU 913816
KV 536968
KW 555868
KX 496838
KY 272867
KZ 787455

നാലാം സമ്മാനം [ 5,000/- ]

0867 1092 1638 2027 2716 2887 3140 4057 4453 4511 5694 6155 7064 7451 7619 8096 8480 9243

അഞ്ചാം സമ്മാനം [2,000/-]

0146 1619 3670 3854 4810 5200 6002 7532 9741 9779

ആറാം സമ്മാനം [1,000/-]

0821 1347 2032 2410 2884 3529 4046 4999 6520 6804 6828 7070 8559 9418

ഏഴാം സമ്മാനം [500/- ]

0016 0055 0096 0433 0554 1217 1239 1271 1499 1524 1876 2017 2273 2287 2499 2690 2697 2768 2772 3331 4077 4111 4129 4170 4401 4425 4444 4551 4654 4662 4684 4744 4787 4830 5040 5123 5255 5313 5491 5842 5916 6069 6134 6417 6426 6588 6805 6882 6896 6951 7075 7192 7238 7423 7454 7468 7766 7840 7918 7990 8034 8064 8080 8169 8451 8583 8751 8752 8981 9083 9084 9325 9388 9537 9592 9757 9830 9831 9919 9994

എട്ടാം സമ്മാനം [100/- ]

0046 0065 0068 0098 0116 0150 0307 0412 0673 0818 0908 1003 1031 1171 1267 1268 1383 1426 1613 1689 1712 1839 1913 2028 2031 2046 2110 2134 2138 2143 2185 2306 2307 2329 2364 2413 2540 2656 2668 2669 2786 2813 2827 2924 3078 3277 3405 3409 3600 3772 3779 3810 3970 4090 4142 4180 4183 4250 4263 4409 4524 4601 4602 4725 4898 4938 4958 5031 5052 5077 5188 5219 5234 5422 5450 5576 5641 5931 5967 6025 6177 6197 6350 6353 6428 6575 6737 6856 6875 6931 7058 7083 7112 7193 7214 7334 7582 7845 7960 8055 8348 8402 8407 8437 8449 8527 8577 8649 8679 8810 8924 8958 8978 9063 9117 9209 9337 9363 9390 9454 9767 9889 9936 9992

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results: നിർമൽ NR-300 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Anuraj GR
First published: