• HOME
  • »
  • NEWS
  • »
  • kerala
  • »
  • WinWin W 661 Kerala Lottery Results | വിന്‍ വിന്‍ W 661 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

WinWin W 661 Kerala Lottery Results | വിന്‍ വിന്‍ W 661 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 661(Win Win W 661) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WV 408275 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WT 389075 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WV 408275

    സമാശ്വാസ സമ്മാനം (8,000/-)

    WN 408275
    WO 408275
    WP 408275
    WR 408275
    WS 408275
    WT 408275
    WU 408275
    WW 408275
    WX 408275
    WY 408275
    WZ 408275

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WT 389075

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 505872
    WO 517588
    WP 618049
    WR 661335
    WS 562651
    WT 420855
    WU 217075
    WV 594206
    WW 470550
    WX 872114
    WY 877354
    WZ 885318

    നാലാം സമ്മാനം (5,000/-)

    0134 1619 2016 3220 4020 4493 5405 6406 6941 7303 7522 7601 7620 8381 8497 8931 8976 9193

    അഞ്ചാം സമ്മാനം (2,000/-)

    1639 3535 4367 5040 5799 5959 6129 7240 8373 9236

    ആറാം സമ്മാനം (1,000/-)

    0646 1200 1411 1897 2059 3251 3885 4157 4641 5444 5705 7663 7726 8213

    ഏഴാം സമ്മാനം (500/-)

    3555 2066 2604 6579 2040 0610 1122 2450 2226 7951 4537 5370 0124 1291 8565 7839 4234 4505 1379 2578 7307 4208 6111 6916 0169 4393 5984 2973 2732 4249 2630 3198 8154 4550 6041 6254 8009 9695 6675 3228 3584 3518 5153 2197 3587 0870 7707 2498 5910 2545 8556 9961 0812 8799 6597 3512 7376 8223 2126 1443 9968 8049 0346 0790 5248 4836 2263 5922 7725 5811 3369 0523 8391 8918 8591 3898 8103 5056 0427 9989 3400 9374

    എട്ടാം സമ്മാനം(100)

    0030 0102 0170 0275 0426 0592 0598 0863 0975 1038 1076 1210 1260 1269 1277 1537 1605 1630 1708 1766 1787 1832 1920 1961 2024 2085 2162 2251 2428 2728 2910 3014 3122 3233 3259 3349 3411 3415 3440 3725 3823 4037 4058 4163 4226 4252 4277 4462 4525 4801 4902 4907 4948 4959 5052 5086 5211 5255 5275 5336 5343 5611 5694 5739 5744 5913 5988 6021 6081 6085 6215 6297 6303 6331 6384 6446 6483 6643 6686 6752 6759 6823 6882 6901 6902 6990 7100 7173 7282 7314 7379 7426 7430 7445 7510 7571 7704 7735 7770 7865 7898 7971 8128 8190 8220 8310 8392 8446 8505 8521 8604 8862 8869 9066 9176 9264 9291 9378 9459 9584 9687 9763 9781 9888 9910 9944

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-543 Kerala Lottery Results | കാരുണ്യ കെആര്‍-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: