• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള, എംജി സർവകലാശാലകൾ 16ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും

news18
Updated: August 14, 2019, 5:47 PM IST
കേരള, എംജി സർവകലാശാലകൾ 16ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി
exam
news18
Updated: August 14, 2019, 5:47 PM IST
മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

കേരള സർവ്വകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന സിഎസ്എസ് ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സർവകലാശാല പിആർഒ അറിയിച്ചു.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...