News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 18, 2020, 6:56 PM IST
Congress
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ട കോൺഗ്രസ് നേതാക്കളുടെ പാനലിന് രൂപം നൽകി കെ.പി.സി.സി. ചാനൽ ചർച്ചകളിൽ പതിവായി പങ്കെടുക്കാറുള്ള 31 നേതാക്കളെ ഉൾപ്പെടുത്തിയാണ് പാനൽ തയാറാക്കിയിരിക്കുന്നത്. പ്രധാന വിഷയങ്ങളിലുള്ള പാർട്ടി നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകളിൽ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമ മേധാവികൾക്ക് അയച്ച കത്തിൽ അറിയിച്ചു.
പാനലിൽ ഉൾപ്പെട്ടവർ;
- ശൂരനാട് രാജശേഖരന്
- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- രാജ്മോഹന്‍ ഉണ്ണിത്താന്
- വി.ഡി സതീശന്
- ജോസഫ് വാഴയ്ക്കന്
- പി.സി വിഷ്ണുനാഥ്
- ടി. ശരത്ചന്ദ്ര പ്രസാദ്
- ടി.സിദ്ധിഖ്
- കെ.പി അനില്‍കുമാര്‍
- പന്തളം സുധാകരന്
- പി.എം സുരേഷ്ബാബു
- എ.എ ഷുക്കൂര്‍
- സണ്ണി ജോസഫ്
- കെ.എസ് ശബരീനാഥന്
- ഷാനിമോള്‍ ഉസ്മാന്
- പഴകുളം മധു
- ജ്യോതികുമാര്‍ ചാമക്കാല
- ഷാഫി പറമ്പില്‍,
- എം ലിജു,
- ഡോ. മാത്യു കുഴല്നാടന്
- ബിന്ദു കൃഷ്ണ
- പി.ടി തോമസ്
- ലതിക സുഭാഷ്
- അജയ് തറയില്‍
- പി.എ സലീം
- ദീപ്തി മേരി വര്‍ഗീസ്
- ബി.ആര്.എം ഷഫീര്‍
- അനില്‍ ബോസ്
- കെ.പി ശ്രീകുമാര്‍
- ജി.വി ഹരി
- ആര്.വി രാജേഷ്
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനാണ് മീഡിയ ചുമതല നൽകിയിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളുടെ സാന്നിധ്യം ചർച്ചകളിലോ മറ്റു പരിപാടികളിലെ ഉറപ്പാക്കാൻ ശൂരനാട് രാജശേഖരനെയാണ് മാധ്യമങ്ങൾ ബന്ധപ്പെടേണ്ടത്.
Published by:
Aneesh Anirudhan
First published:
July 18, 2020, 5:36 PM IST