നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേരള പൊലീസിന് അംഗീകാരം; സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    കേരള പൊലീസിന് അംഗീകാരം; സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    മുന്നൂറോളം നോമിനേഷനുകളെ പിന്തള്ളിയാണ് സൈബർ ഡോം അവാര്‍ഡ് കരസ്ഥമാക്കിയത്.

    രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2019 ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള പൊലീസിന്‍റെ  സൈബര്‍ ഡോമിന് വേണ്ടി ഓപ്പറേഷന്‍ ഓഫീസര്‍ കെ. ശ്യം കുമാര്‍  കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലത്തിലെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ വിനീത്  ഖോങ്കയില്‍ നിന്നും ഏറ്റു വാങ്ങുന്നു.

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: സൈബര്‍ സുരക്ഷാരംഗത്തെ മികച്ച പ്രവർത്തനത്തിന് സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം. രാജ്യത്തെ മികച്ച സൈബര്‍ സെക്യൂരിറ്റി ഇന്നവേഷനുള്ള പുരസ്‌കാരമാണ് സൈബർ ഡോമിന് ലഭിച്ചത്.

    കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡാണിത്. മുന്നൂറോളം നോമിനേഷനുകളെ പിന്തള്ളിയാണ് സൈബർ ഡോം അവാര്‍ഡ് കരസ്ഥമാക്കിയത്.

    ഐഎഎസ് രാജിവെച്ച കണ്ണൻ ഗോപിനാഥനെതിരേ വകുപ്പുതല അന്വേഷണം

    ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാമാണ് സൈബര്‍ ഡോമിന്‍റെ നോഡല്‍ ഓഫീസര്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫീസര്‍ ശ്യംകുമാര്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലത്തിലെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ വിനീത് ഖോങ്കയില്‍ നിന്നും ഏറ്റുവാങ്ങി.
    First published: