• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിങ്ങള്‍ക്കറിയുമോ ഈ മുഖം; മോഷണക്കേസ് പ്രതിയെ കണ്ടെത്താന്‍ വീഡിയോ പുറത്തുവിട്ട് കേരളാ പൊലീസ്

നിങ്ങള്‍ക്കറിയുമോ ഈ മുഖം; മോഷണക്കേസ് പ്രതിയെ കണ്ടെത്താന്‍ വീഡിയോ പുറത്തുവിട്ട് കേരളാ പൊലീസ്

മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

cctv

cctv

  • Last Updated :
  • Share this:
    കൊച്ചി: മോഷണക്കേസ് പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേരളാ പൊലീസ്. പലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

    മോഷണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'കൊച്ചി സിറ്റി പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 709 /19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളാണിത്. മോഷ്ടാവെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുന്നവര്‍ ദയവായി പ്രസ്തുത വിവരം 0484-2345850, 9497947182 എന്നീ നമ്പറുകളില്‍ അറിയിക്കുക.' കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

    Also Read: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

    https://www.facebook.com/keralapolice/videos/400220500763156/
    First published: