• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Rain Update At 2PM: നാലു ദിവസത്തെ മഴക്കെടുതി; ഒറ്റനോട്ടത്തില്‍

ആഗസ്റ്റ് ഏഴുമുതല്‍ തുടങ്ങിയ പെരുമഴ സംസ്ഥാനത്തെ വന്‍ ദുരന്തത്തിലേക്കാണ് നയിച്ചത്

news18
Updated: August 10, 2019, 2:16 PM IST
Rain Update At 2PM: നാലു ദിവസത്തെ മഴക്കെടുതി; ഒറ്റനോട്ടത്തില്‍
kerala-floods
news18
Updated: August 10, 2019, 2:16 PM IST

  • മരണം 48 (ശനിയാഴ്ച 2 PM)

  • കാണാതായത് നൂറോളം പേരെ

  • തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു

  • എട്ടു ജില്ലകളിലായി എണ്‍പതിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍

  • 1111 ദുരിതാശ്വാസ ക്യംപുകള്‍3


  • Loading...

  • 34386 കുടുംബങ്ങളില്‍ നിന്നായി 124464 പേര്‍ ദുരിതാശ്വാസ ക്യാംപില്‍

  • എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • വ്യാപക കൃഷിനാശം

  • വടക്കന്‍ ജില്ലകളില്‍ വൈദ്യുതി ബന്ധം തകര്‍ന്നു

  • കൊച്ചി വിമാനത്താവളം ഞായറാഴ്ച ഉച്ചവരെ അടച്ചു.

  • 11 ജില്ലകളിലെ നിരവധി റോഡുകള്‍ തകരുകയോ വെള്ളത്തിലാവുകയോ ചെയ്തു

  • ട്രെയിന്‍ ഗതാഗതം താറുമാറായി

  • ആറു ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ യാത്രാ നിരോധനം

  • നെഹ്രുട്രോഫി വള്ളം കളി മാറ്റിവെച്ചു


First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...