• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
LIVE NOW

Kerala Rain Live: ഭൂദാനത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മഴക്കെടുതിയിൽ മരണസംഖ്യ 111 ആയി

ഇതോടെ ഭൂദാനത്ത് മരിച്ചവരുടെ എണ്ണം 36 ആയി

Malayalam.news18.com | August 16, 2019, 2:18 PM IST
facebook Twitter Linkedin
Last Updated 3 days ago
auto-refresh

Highlights

തിരുവനന്തപുരം: വൻ ഉരുൾപൊട്ടൽ ദുരന്തം നടന്ന നിലമ്പൂര്‍ ഭൂദാനത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പ്രദേശത്ത് നിന്നും ഇന്ന് കണ്ടെടുത്ത മൂന്നാമത്തെ മൃതദേഹമാണിത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 111 ആയി. ഭൂദാനത്ത് മാത്രം ഇതുവരെ 36 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 23 പേരെ കൂടി കിട്ടാനുണ്ടെന്നാണ് കണക്കുകൾ.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഭൂദാനത്തും മേപ്പാടി പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കാലവസ്ഥാ അനുകൂലമായത് തെരച്ചിലിന് സഹായകമാകുന്നുണ്ട്
Load More

Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.