Rain Update At 10.30 AM: ഒരാഴ്ചയിലെ മഴക്കെടുതി; ഒറ്റനോട്ടത്തില്‍
Rain Update At 10.30 AM: ഒരാഴ്ചയിലെ മഴക്കെടുതി; ഒറ്റനോട്ടത്തില്‍
ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടയ്ക്ക് മഴ കുറഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.
മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വയനാട്ടിലെ പ്രളയബാധിത
പ്രദേശങ്ങൾ സന്ദർശിക്കുന്നു
കണ്ടെത്താനുള്ളത് 46 പേരെ
ദുരിതാശ്വാസ ക്യാംപുകൾ 1413
ക്യാംപുകളിലുള്ളത് 63506 കുടുംബങ്ങളിലെ 2.55 ലക്ഷം പേർ
വീടുകളിലേക്ക് മടങ്ങിയവർ പതിനായിരത്തോളം പേർ
പൂർണമായി തകർന്ന വീടുകൾ 838
ഭാഗികമായി തകർന്ന വീടുകൾ 8718
നെയ്യാർ ഡാം തുറന്നു
വ്യാപക കൃഷിനാശം
വടക്കൻ ജില്ലകളിൽ തകർന്ന വൈദ്യുതിബന്ധം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല
ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ഒരാഴ്ച എടുക്കും
11 ജില്ലകളിലെ റോഡുകൾ തകരുകയോ വെള്ളത്തിലാകുകയോ ചെയ്തു
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രാനിരോധനംKerala Rain Live: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വയനാട്ടിലെത്തി
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.