• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രചരിക്കുന്നത് തെറ്റ്; പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കുമെന്ന് ഡിപിഐ

പ്രചരിക്കുന്നത് തെറ്റ്; പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കുമെന്ന് ഡിപിഐ

 students

students

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ നാളെ തുറക്കുമെന്ന് ഡിപിഐ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

    ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡിപിഐ അറിയിച്ചു.

    Also Read:  ശബരിമല വിധി തന്നെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി

    First published: