Kerala SSLC Result 2019 LIVE: ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയ്ക്ക്

Kerala SSLC Result 2019 LIVE Updates | ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

news18
Updated: May 6, 2019, 2:25 PM IST
Kerala SSLC Result 2019 LIVE: ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയ്ക്ക്
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 6, 2019, 2:25 PM IST
  • Share this:
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ വിജയം 98.11 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ 0.27 അധികം ശതമാനത്തിന്‍റെ വർദ്ധനവ് ഉണ്ടായി. ആകെ 37334 കുട്ടികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.

കഴിഞ്ഞ വർഷത്തേതിനെക്കാൾ 3021 പേർ അധികമായി ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

Kerala SSLC Result 2019 LIVE: എസ്.എസ്.എൽ.സിക്ക് റെക്കോഡ് വിജയം; ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്


മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത്. സർക്കാർ സ്കൂളുകൾക്കും ഇത്തവണ വിജയത്തിളക്കമേറി. 587 സർക്കാർ സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി.

അതേസമയം, ഇത്തവണ മോഡറേഷൻ നൽകിയിട്ടില്ല.

First published: May 6, 2019, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading