നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala SSLC Result 2020| എസ്എസ്എൽസി ഫലം അറിയാം; ഈ വെബ്സൈറ്റുകളിൽ നിന്ന്

  Kerala SSLC Result 2020| എസ്എസ്എൽസി ഫലം അറിയാം; ഈ വെബ്സൈറ്റുകളിൽ നിന്ന്

  പരീക്ഷാഫലം അറിയാം. മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,20,292 വിദ്യാർഥികളിൽ 4,17,101 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.71 ശതമാനത്തിന്റെ വർധനവുണ്ടായി.

   ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക

   http://keralapareekshabhavan.in
   https://sslcexam.kerala.gov.in/
   http://www.results.kite.kerala.gov.in/
   http://keralaresults.nic.in/
   https://www.prd.kerala.gov.in/
   http://www.sietkerala.gov.in/
   SSLC (ശ്രവണവൈകല്യമുള്ളവർ)- https://sslchiexam.kerala.gov.in/
   THSLC https://thsslcexam.kerala.gov.in/
   THSLC (HI) https://thsslchiexam.kerala.gov.in/
   AHSLC https://ahslcexam.kerala.gov.in/

   Also Read-  ആ 4991 പേർ ഇത്തവണ ജയിക്കാത്തത് എന്ത്?

   Kerala SSLC Result 2020| എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം ഒറ്റനോട്ടത്തിൽ

   Kerala SSLC Result 2020| എസ്എസ്എൽസി വിജയശതമാനം കൂടി; 49,906 പേർക്ക് ഫുൾ എ പ്ലസ്
   Published by:Rajesh V
   First published: