HOME » NEWS » Kerala » KERALA UNIVERSITY LAST SEMESTER DEGREE EXAMINATIONS TO BEGIN ON MAY 21

കേരള സർവകലാശാല ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും

അഞ്ചാം സെമസ്റ്റർ എൽഎൽബി പരീക്ഷ ജൂൺ 16 മുതലും ത്രിവത്സര എൽ എൽ ബിയുടെ ആറാം സെമസ്റ്റർ പരീക്ഷ ജൂൺ 9 മുതലും നടത്തും.

News18 Malayalam | news18
Updated: May 12, 2020, 3:36 PM IST
കേരള സർവകലാശാല ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 12, 2020, 3:36 PM IST
  • Share this:
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസ വകുപ്പിലെ 5 ,6 സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 28നും ആരംഭിക്കും.

ജൂൺ എട്ട് മുതലാണ് പഞ്ചവത്സര എൽഎൽബിയുടെ പത്താം സെമസ്റ്റർ പരീക്ഷ.

You may also like:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു [NEWS]ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]

അഞ്ചാം സെമസ്റ്റർ എൽഎൽബി പരീക്ഷ ജൂൺ 16 മുതലും ത്രിവത്സര എൽ എൽ ബിയുടെ ആറാം സെമസ്റ്റർ പരീക്ഷ ജൂൺ 9 മുതലും നടത്തും. പരീക്ഷ എഴുതാൻ സബ് സെൻററുകൾ തിരഞ്ഞെടുക്കാം. ഗതാഗത സൗകര്യം കുറവായത് കണക്കിലെടുത്താണ് നടപടി.

First published: May 12, 2020, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories