നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള സർ‌വകലാശാല രജിസ്ട്രാർ രാജിവച്ചു

  കേരള സർ‌വകലാശാല രജിസ്ട്രാർ രാജിവച്ചു

  news18

  news18

  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. ജയചന്ദ്രൻ രാജിവച്ചു. മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനത്തെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് രാജി. ഡോ. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനിട്ട്സിൽ രേഖപ്പെടുത്തിയത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാറുടെ രാജി.

   കരാർ നിയമനം വിവാദമായി; മന്ത്രി ജി സുധാകരന്‍റെ ഭാര്യ രാജിവെച്ചു


   തന്‍റെ തസ്തിക സ്ഥിരമാക്കാൻ പോകുകയാണെന്നും ശമ്പളം കൂട്ടാൻ നീക്കമുണ്ടെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂബിലി നവപ്രഭ രാജിവച്ചത്. അത്തരമൊരു നീക്കം കേരള സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടോ എന്ന കാര്യം തനിയ്ക്കറിയില്ല. അത്തരം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ ആരോപിച്ചിരുന്നു.

   First published:
   )}