Cyber Security | സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക; നിർദേശവുമായി കേരളപൊലീസ് സൈബർ ഡോം
ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്..

Cyber Security
- News18 Malayalam
- Last Updated: August 2, 2020, 6:38 AM IST
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളുമായി കേരള പൊലീസ് സൈബർഡോം. അടുത്തിടെയായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം. വാട്സ്ആപ്പിലടക്കം റ്റൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരളപൊലീസ് സൈബർ ഡോം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്..
TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]നൂറോളം കൊലപാതകങ്ങൾ; മൃതദേഹങ്ങൾ മുതലകൾക്ക് നൽകി; അന്വേഷണസംഘത്തെ ഞെട്ടിച്ച് പരമ്പര കൊലയാളിയായ ഡോക്ടർ[NEWS]UAE ആണവോര്‍ജ പ്ലാന്റ് നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യം; ആദ്യ പ്ലാന്റ് അബുദാബിയില്‍ പ്രവർത്തനം ആരംഭിച്ചു[NEWS] വാട്സ്ആപ്പില്‍ റ്റൂ ഫാക്ടർ ഓതന്റിക്കേഷനായി ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും ചേർക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുന്നതിന് സൗകര്യമുണ്ട്.
സൈബർഡോം പങ്കുവച്ച് കുറിപ്പ്:
ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇ മെയിൽ ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.
https://faq.whatsapp.com/general/verification/using-two-step-verification/
#cyberfraud #TwoFactorAuthentication #cyberdome
TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]നൂറോളം കൊലപാതകങ്ങൾ; മൃതദേഹങ്ങൾ മുതലകൾക്ക് നൽകി; അന്വേഷണസംഘത്തെ ഞെട്ടിച്ച് പരമ്പര കൊലയാളിയായ ഡോക്ടർ[NEWS]UAE ആണവോര്‍ജ പ്ലാന്റ് നിർമ്മിക്കുന്ന ആദ്യ അറബ് രാജ്യം; ആദ്യ പ്ലാന്റ് അബുദാബിയില്‍ പ്രവർത്തനം ആരംഭിച്ചു[NEWS]