നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2019: പുതുപുത്തൻ ഫാഷനുകളുമായി ഖാദി - കൈത്തറി സംഘങ്ങളും ഓണവിപണിയിൽ

  Onam 2019: പുതുപുത്തൻ ഫാഷനുകളുമായി ഖാദി - കൈത്തറി സംഘങ്ങളും ഓണവിപണിയിൽ

  ഖാദി 30 ശതമാനം കിഴിവ് നല്‍കുന്നുണ്ട്.

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: ഓണക്കാലത്ത് വസ്ത്രവിപണിയില്‍ പുതുതരംഗം തീര്‍ക്കുകയാണ് ഖാദി-കൈത്തറി സംഘങ്ങള്‍. ഫാഷന്‍ വസ്ത്രങ്ങളോട് കിടപിടിക്കുന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള തുണിത്തരങ്ങൾ ആണ് വിപണിയിലുള്ളത്.

   പ്രളയം തീര്‍ത്ത പ്രതിസന്ധികളെ മറി കടക്കാനൊരുങ്ങുകയാണ് ഖാദി-കൈത്തറി സംഘങ്ങള്‍. ഇത്തവണ കൂടുതല്‍ ഫാഷന്‍ തുണിത്തരങ്ങള്‍ വിപണിയിലിറക്കിയാണ് സംഘങ്ങളുടെ മത്സരം. കൈത്തറി സംഘങ്ങളും ഖാദി യൂണിറ്റുകളും നെയ്തെടുത്ത മനോഹരമായ വസ്ത്രങ്ങളാണ് ഓണ വിപണിയിലുള്ളത്. ഇവയില്‍ നല്ലൊരു പങ്കും പരമ്പരാഗത വസ്ത്രരീതിയില്‍ നിന്ന് മാറിയിട്ടുണ്ട്.

   Onam 2019: ഗൃഹോപകരണ വിപണിയില്‍ ഉണർവ്, വ്യാപാരികൾ പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ അധികവില്‍പന

   ഖാദി 30 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. ഇതിന് പുറമെ 1000 രൂപയ്ക്ക് കൈത്തറി വസ്ത്രങ്ങള്‍ വാങ്ങിയാല്‍ നറുക്കെടുപ്പിലൂടെ 1000 രൂപയ്ക്കുള്ള വസ്ത്രം സമ്മാനമായി നല്‍കും.

   First published:
   )}