ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി യിരുന്നു. സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ സർക്കാർ തള്ളിയിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Also Read ശ്രീറാമും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം കൈമാറി