നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 2020 പിറന്നപ്പോൾ ട്വന്‍റി 20യിൽ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

  2020 പിറന്നപ്പോൾ ട്വന്‍റി 20യിൽ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

  ജേക്കബിനെതിരെ അവിശ്വാസത്തിന് ട്വന്‍റി 20യിൽ തന്നെ നീക്കമുണ്ടായിരുന്നു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വന്‍റി 20 ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ വി ജേക്കബ് ആണ് രാജിവെച്ചത്.

   ജേക്കബിനെതിരെ അവിശ്വാസത്തിന് ട്വന്‍റി 20യിൽ തന്നെ നീക്കമുണ്ടായിരുന്നു.

   ട്വന്‍റി 20 നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി.
   Published by:Joys Joy
   First published:
   )}