തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. മറ്റു ജില്ലകളിലെ ജനസംഖ്യയും ലോക്സഭാ മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയും നിരത്തിയാണ് കെ.എന്‍.എ ഖാദര്‍ തന്റെ വാദം സാധൂകരിക്കുന്നത്. ജില്ലാ വിഭജനംആവശ്യപ്പെട്ട് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ.എന്‍.എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ജനസംഖ്യ ജില്ലാ അടിസ്ഥാനത്തില്‍
*****************
തിരുവനന്തപുരം 3307284
കൊല്ലം 2629703
ആലപ്പുഴ 2121943
പത്തനംതിട്ട 1198537
കോട്ടയം 1979384
ഇടുക്കി 1107453
എറണാകുളം3279860
തൃശ്ശൂര്‍ 3110327
പാലക്കാട് 2810892
കോഴിക്കോട് 3089543
വയനാട് 816550
കണ്ണൂര്‍ 2525637
കാസര്‍കോട് 1302600
മലപ്പുറം 4110956
2011ലെ ജനസംഖ്യ
********************
മറ്റു സംസ്ഥാനങ്ങളിലെ ലോക്സഭ മണ്ഡലങ്ങള്‍ ജില്ലകള്‍ എണ്ണം .
********************
സംസ്ഥാനം..LS......DIST
===================
Assam.....14.......33
chathisgad11....27
Gujarat.....26.....33
Haryana..10.......22
himachal..4........12
j&k.........6.........22
jharkhand..14....24
Karnataka.. 28..30
MP...........29.....51
Manipur..2...16
odisha...21....30
Rajasthan...25...33
KERALA...20......14
എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ സീറ്റുകളേക്കാള്‍ ജില്ലകള്‍ ഉണ്ട്. കേരളം ഒഴികെ
Also Read 'മലപ്പുറം ജില്ല വിഭജിക്കണം' ശ്രദ്ധക്ഷണിക്കലുമായി KNA ഖാദർ എം.എൽഎ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Division of malappuram district, Kerala assembly, Kna khader, കെ.എൻ.എ ഖാദർ, മലപ്പുറം ജില്ല വിഭജനം, ശ്രദ്ധ ക്ഷണിക്കൽ