HOME /NEWS /Kerala / പാലാ കൂടാതെ ഇന്ത്യയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ

പാലാ കൂടാതെ ഇന്ത്യയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ

evm

evm

Know the constituencies other than Pala that go for bypolls | അതേ ദിവസം തന്നെ ഇന്ത്യയിൽ മൂന്നിടങ്ങളിൽ കൂടി തെരഞ്ഞെടുപ്പ് നടക്കും

  • Share this:

    കേരളത്തിൽ സെപ്റ്റംബർ 23ന് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതേ ദിവസം തന്നെ ഇന്ത്യയിൽ മൂന്നിടങ്ങളിൽ കൂടി തെരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഡിലെ ദന്തെവാഡ, ത്രിപുരയിലെ ബദർഗഡ്, ഉത്തർപ്രദേശിലെ ഹാമിർപൂർ എന്നിവിടങ്ങളിലാവും ഉപതെരഞ്ഞെടുപ്പ് നടക്കുക.

    ഓർത്തിരിക്കേണ്ട ദിവസങ്ങൾ ചുവടെ:

    തെരഞ്ഞെടുപ്പ് വിജ്ഞാപനം - ഓഗസ്റ്റ് 28

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി - സെപ്റ്റം:4

    സൂഷ്മ പരിശോധന: സെപ്റ്റംബർ: 5

    പത്രിക പിൻവലിക്കൽ: സെപ്റ്റംബർ: 7

    തെരഞ്ഞെടുപ്പു -സെപ്റ്റംബർ 23

    വോട്ടെണ്ണൽ - സെപ്റ്റംബർ 27

    First published:

    Tags: Assembly Bypolls, Bhadarghat in Tripura, Dantewada in Chhattisgarh, Hamirpur in Uttar Pradesh, KM Mani, Pala, Pala by-election, Pala in by election