COVID 19 | ഏപ്രിൽ 14 വരെ കൊച്ചി മെട്രോ തുറക്കില്ല

ആളുകൾ വീട്ടിൽ തന്നെ ഇരിക്കുന്നതിനും സാമൂഹ്യഅകലം പാലിക്കുന്നതിനും വേണ്ടിയാണ് ഇത്

News18 Malayalam | news18
Updated: March 31, 2020, 9:33 PM IST
COVID 19 | ഏപ്രിൽ 14 വരെ കൊച്ചി മെട്രോ തുറക്കില്ല
Kochi Metro/FB
  • News18
  • Last Updated: March 31, 2020, 9:33 PM IST
  • Share this:
കൊച്ചി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏപ്രിൽ 14 വരെ കൊച്ചി മെട്രോ തുറന്നു പ്രവർത്തിക്കില്ല. നോവൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

"കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെ കൊച്ചി മെട്രോ അടഞ്ഞു കിടക്കും. ആളുകൾ വീട്ടിൽ തന്നെ ഇരിക്കുന്നതിനും സാമൂഹ്യഅകലം പാലിക്കുന്നതിനും വേണ്ടിയാണ് ഇത്" - ശർമ പറഞ്ഞു.

 



കേരളത്തിൽ ഇതുവരെ 202 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 19 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ രണ്ടുപേരാണ് കോവിഡ് 19 കാരണം സംസ്ഥാനത്ത് മരണമടഞ്ഞത്.

First published: March 31, 2020, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading