നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പൗരത്വനിയമ ഭേദഗതി: പ്രമേയം പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷ നേതാവിന് കോടിയേരിയുടെ അഭിനന്ദനം

    പൗരത്വനിയമ ഭേദഗതി: പ്രമേയം പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷ നേതാവിന് കോടിയേരിയുടെ അഭിനന്ദനം

    മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മതേതര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

    രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ

    രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയതിൽ സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

      മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മതേതര ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

      ശബരിമലയിലേക്ക് ഇല്ല; കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും

      പ്രമേയം പാര്‍ലമെന്‍റിന്‍റെ അധികാരത്തെ ചോദ്യം ചെയ്യലാണെന്ന ബി.ജെ.പിയുടെ വാദം അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ്‌ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അഖിലേന്ത്യ നേതൃത്വം മുന്‍കൈയെടുത്ത്‌ കേരളത്തിലേതു പോലെ പ്രമേയം പാസാക്കണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
      Published by:Joys Joy
      First published:
      )}