നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രളയ പുനരധിവാസത്തിൽ BJP രാഷ്ട്രീയം കളിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ

    പ്രളയ പുനരധിവാസത്തിൽ BJP രാഷ്ട്രീയം കളിക്കുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ

    കേരളത്തിന്‍റെ മാപ്പ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ആകാശസന്ദർശനത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: പ്രളയ പുനരധിവാസത്തിൽ ബി ജെ പി രാഷ്ട്രീയം കളിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തിന് സാമ്പത്തികസഹായം നൽകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

      കേരളത്തിന്‍റെ മാപ്പ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ആകാശസന്ദർശനത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കിയെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

      മാധ്യമപ്രവർത്തകന്‍റെ മരണം: വിചിത്രവാദവുമായി പൊലീസ്

      പിണറായി ഭരിക്കുന്നതു കൊണ്ടാണ് പ്രളയമുണ്ടാകുന്നതെന്ന് കള്ളപ്രചരണം നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യുന്നു.

      First published:
      )}