• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെ​വി​ൻ വ​ധ​ക്കേ​സ്: വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ കൂ​ടി കൂ​റു​മാ​റി

വി​ചാ​ര​ണ​ക്കി​ടെ കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം ആ​റാ​യി

news18india
Updated: May 17, 2019, 8:25 PM IST
കെ​വി​ൻ വ​ധ​ക്കേ​സ്: വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ കൂ​ടി കൂ​റു​മാ​റി
കെവിൻ
news18india
Updated: May 17, 2019, 8:25 PM IST
കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സ് വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ കൂ​ടി കൂ​റു​മാ​റി. പ​തി​നൊ​ന്നാം പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തി​ന് സാ​ക്ഷി​യാ​യ ഇം​ത്യാ​സൺ ആണ് കൂ​റു​മാ​റി​യ​ത്.

പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യാ​ണ് ഇം​ത്യാ​സ​ൺ മൊ​ഴി മാ​റ്റി​യ​ത്. ഇ​തോ​ടെ വി​ചാ​ര​ണ​ക്കി​ടെ കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം ആ​റാ​യി. വ്യാ​ഴാ​ഴ്ച ര​ണ്ടു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി​യി​രു​ന്നു. 27-ാം സാ​ക്ഷി അ​ല​ൻ, 98-ാം സാ​ക്ഷി സു​ലൈ​മാ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​മാ​റ്റി​യ​ത്. അ​തേ​സ​മ​യം സു​പ്ര​ധാ​ന മൊ​ഴി​ക​ൾ നേ​ര​ത്തേ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ മൊ​ഴി​മാ​റ്റം കേ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Also read: വിദേശ വനിതയുടെ തിരോധാനം ആൺ സുഹൃത്തുമായുള്ള സൗന്ദര്യപിണക്കത്തിനൊടുവിൽ

കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത് പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ റെ​ജി ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ എ​ട്ട് സാ​ക്ഷി​ക​ൾ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി​ന​ൽ​കി. അതേസമയം ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 13 പ്രതികള്‍ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂര്‍ക്കട എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു.
First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...