വനിതാ മതില്: കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് നാളെ അവധി
വനിതാ മതില്: കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് നാളെ അവധി
students
Last Updated :
Share this:
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നാളെ അവധി. ഉച്ഛയ്ക്ക് ശേഷമാണ് അവധി നല്‍കിയിരിക്കുന്നത്. വനിതാ മതിലിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഡപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി 19 പ്രവൃത്തി ദിനമായിരിക്കും.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി. സര്‍ക്കാര്‍ സ്കൂളുകളിലെ പത്തിനു മുകളിലുള്ള ക്ലാസുകള്‍ക്ക് നാളെ പ്രവൃത്തി ദിനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.