• HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വർക്കിംഗ് പ്രസിഡ‍ന്റുമാർ ഇല്ല; പട്ടികയിൽ 47 പേർ

Breaking: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വർക്കിംഗ് പ്രസിഡ‍ന്റുമാർ ഇല്ല; പട്ടികയിൽ 47 പേർ

കെ സുധാകരനും കൊടിക്കുന്നിൽ‌ സുരേഷും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇല്ല

News18

News18

  • Share this:
    ന്യൂഡൽഹി:  കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു. 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമടങ്ങുന്നതാണ് പട്ടിക. നിലവിലെ രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും തൽസ്ഥാനങ്ങളിൽ തുടരും. സെക്രട്ടറിമാരുടെ രണ്ടാം പട്ടിക ഫെബ്രുവരി പത്തിനു മുൻപു പ്രഖ്യാപിക്കും.

    വൈസ് പ്രസിഡന്റുമാർ-

    പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെ പി ധനപാലൻ. കെ സി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻശങ്കർ, സി പി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ദീഖ്, ശരത്ചന്ദ്ര പ്രസാദ്, എഴുകോൺ നാരായണൻ.

    ജനറൽ സെക്രട്ടറിമാർ-

    എ പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പി എം നിയാസ്, പഴകുളം മധു, എൻ സുബ്രഹ്മണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെ പി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്താലിബ്, വി എ കരീം, റോയ് കെ പൗലോസ്, ടി എം സക്കീർ ഹുസൈൻ‌, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്രപ്രസാദ്, സി ആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ എബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺകുമാർ, ജ്യോതികുമാർ ചാമക്കാല, എം എം നസീർ, ഡി സോന, ഒ അബ്ദുൾ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ

    ട്രഷറർ- കെകെ കൊച്ചുമുഹമ്മദ്.

    Also Read- കുട്ട നിറയെ വെട്ടുക്കിളിയുമായി എംഎൽഎ നിയമസഭയിലേക്ക്; സർക്കാർ ശ്രദ്ധ നേടാൻ വേറിട്ട പ്രതിഷേധം
    Published by:Rajesh V
    First published: