• HOME
  • »
  • NEWS
  • »
  • kerala
  • »
  • മീറ്റർ റീഡിങ്ങിനെത്തിയ KSEB ജീവനക്കാരനെ നായ കടിച്ചു

മീറ്റർ റീഡിങ്ങിനെത്തിയ KSEB ജീവനക്കാരനെ നായ കടിച്ചു

തെരുവു നായയുടെ ശല്യം രൂക്ഷായതു കാരണം മീറ്റർ റീഡിങ്ങിന് പോകുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലിചെയ്യുന്നത്.

  • Last Updated :
  • Share this:
    മാഹി: മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരനെ നായ കടിച്ചു. നായയുടെ കടിയേറ്റ ജീവനക്കാരനെ മാഹി ഗവ. സർക്കാർ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

    Also Read-പത്തനംതിട്ടയിൽ അമ്മയേയും മകളേയും കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

    തെരുവു നായയുടെ ശല്യം രൂക്ഷായതു കാരണം മീറ്റർ റീഡിങ്ങിന് പോകുന്ന ജീവനക്കാർ ഭീതിയോടെയാണ് ജോലിചെയ്യുന്നത്. ജീവനക്കാരുടെ സരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി സെക്രട്ടറി കെകെ പ്രതീഷ് ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: