• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയ്യപ്പഭക്തരുമായെത്തിയ കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരുക്ക്

കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന ബസും പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

news18
Updated: April 15, 2019, 5:34 PM IST
അയ്യപ്പഭക്തരുമായെത്തിയ കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരുക്ക്
പ്രതീകാത്മ ചിത്രം
news18
Updated: April 15, 2019, 5:34 PM IST
പമ്പ: അയ്യപ്പ ഭക്തരുമായെത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ നിലഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരിലെറെയും ആന്ധ്ര- തമിഴ്‌നാട് സ്വദേശികളാണ്. പമ്പയ്ക്കും നിലയ്ക്കലിനും ഇടയിലായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ടവരെ നിലയ്ക്കലിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഒഴികെ മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. പമ്പയിൽ നിന്നും ചെങ്ങന്നൂരിലേക്കും കോട്ടയത്തു നിന്നും  പമ്പയിലേക്കും വന്ന ബസുകളാണ് കൂട്ടിയിടിച്ചത്.

Also Read 'ഈ വര്‍ഷം മഴ കുറയില്ല'; ആദ്യ പ്രവചനം പുറത്തുവിട്ട് കാലാവസ്ഥാ വകുപ്പ്

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626