മുണ്ടക്കയത്ത് സ്വകാര്യബസും KSRTC ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 40 ഓളം പേർക്ക് പരിക്ക്

പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.

news18
Updated: September 15, 2019, 7:29 PM IST
മുണ്ടക്കയത്ത് സ്വകാര്യബസും KSRTC ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 40 ഓളം പേർക്ക് പരിക്ക്
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.
  • News18
  • Last Updated: September 15, 2019, 7:29 PM IST
  • Share this:
കോട്ടയം: മുണ്ടക്കയം 31-ാം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്.

മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും മുണ്ടക്കയത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.

First published: September 15, 2019, 7:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading