HOME » NEWS » Kerala »

KSRTC ബസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തലയിൽ കൂടി ബസ് കയറിയിറങ്ങിയ ഷാഹിൽ തൽക്ഷണം മരിച്ചു.

News18 Malayalam | news18
Updated: February 23, 2020, 6:01 PM IST
KSRTC ബസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
മുഹമ്മദ് ഷഹിൽ
  • News18
  • Last Updated: February 23, 2020, 6:01 PM IST
  • Share this:
ലക്കിടി: വയനാട് ലക്കിടിയിൽ കെ എസ് ആർ ടി സി ബസ് - സ്കൂട്ടർ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

മുട്ടിൽ പരിയാരം ചേലമ്പൽ കുഞ്ഞബ്ദുള്ളയുടെ മകൻ മുഹമ്മദ് ഷഹിൽ (29) ആണ് മരണപ്പെട്ടത്.

കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് എൻ ഐ എയും മിലിട്ടറി ഇൻറലിജൻസും

കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന KSRTC ബസിന് അടിയിൽപ്പെടുകയായിരുന്നു. തലയിൽ കൂടി ബസ് കയറിയിറങ്ങിയ ഷാഹിൽ തൽക്ഷണം മരിച്ചു.
First published: February 23, 2020, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories