കോഴിക്കോട്: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പുതിയ നിരക്ക് പ്രകാരം മിനിമം ചാർജ് രണ്ടര കിലോമീറ്ററിന് നിലവിലെ എട്ട് രൂപ 10 രൂപയായി വർദ്ധിക്കും.
സർക്കാരിന്റെ സഹായത്താലാണ് കോർപ്പറേഷൻ നിലനിൽക്കുന്നതെന്നും ഗതാഗതമന്ത്രി പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം കൂടിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.